•അവസരങ്ങൾ നൽകി കുട്ടികൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാൻ പ്രേരണ നൽകുക.
• കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം കളിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു സുരക്ഷിത സ്ഥലം ലഭ്യമാക്കുക.
• കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക.
• ആരോഗ്യം, വിനോദം എന്നിവ പോലുള്ള ക്ഷേമ സേവനങ്ങൾ നൽകുക.
• കുട്ടിയുടെ വൈകാരിക സ്വീകാര്യതയും പ്രാഥമിക ആരോഗ്യവും. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാന വിദ്യാഭാസ സൗകര്യങ്ങളും നൽകുക.
• സ്വന്തം നിലയിൽ ജീവിക്കുന്നതിനായി ഒരു തൊഴിൽ കരസ്ഥമാക്കാൻ തയ്യാറെടുപ്പിക്കുക.
• കുട്ടിയുടെ ശാരീരികവും ബൗദ്ധികവും സൗന്ദര്യാത്മകവുമായ വികാസം കൈവരിക്കുക.